നാറാത്ത് മുച്ചിലോട്ടു് കാവു് നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 15ന് നടന്ന ക്വസ്സ് മത്സരവിജയിച്ചവർക്കും പൂക്കള മത്സരത്തിൽ വിജയിച്ചവർക്കു മുള്ള സമ്മാനങ്ങൾ നാറാത്ത് പഞ്ചായത്ത് പ്രസിസൻറ് കെ.രമേശൻ സമ്മാനിച്ചു. ചടങ്ങിൽ സിക്രട്ടറി ' കെ.പി മനോഹരൻ സ്വാഗതവും പ്രസിഡൻ്റ് 'പി' കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.റോജ നന്ദിയും പറഞ്ഞു.

Post a Comment