മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ ഹൈ സ്ക്കൂൾ 1986_87 ബാച്ച് SSLC പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സൗഹൃദത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കമ്പിൽ ഹൈ സ്ക്കൂൾ 1986_87 ബാച്ച് SSLC പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സൗഹൃദത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

നാറാത്ത്: കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ 1986_87 ബാച്ച് SSC പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സൗഹൃദത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഗോഷവും കുടുംബ സംഗമവും നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി KMHS ഹെഡ് ടീച്ചർ ശ്രീമതി: സുധർമ്മ ടീച്ചർ ഉത്ഘാടനം ചെയ്തു. രാജേഷ് മാസ്റ്റർ അധ്യക്ഷപ്രസംഗം നടത്തി. സി. വി. പ്രശാന്തൻ സ്വാഗതം പറഞ്ഞു.  സൗഹൃദ ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഖയറുന്നിസ.

വൈസ് പ്രസിഡൻ്റ്

പി. പി. രതീഷ് കുമാർ. സി. വി. പ്രകാശൻ. മുഹമ്മദ് കുഞ്ഞി. വി. പി.ദിനേശൻ. അശോകൻ. തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തി.

കുടുംബങ്ങൾക്ക് ഓണാകോടി വിതരണവും നടന്നു. ഉച്ചക്ക് വിഭവമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ടി സുരേഷ് നന്ദി പറഞ്ഞു



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്