കണ്ണാടിപ്പറമ്പ് തെരുവത്തെ ഷാരോൺ (25) ചെന്നൈയിൽ വെച്ച് നിര്യാതനായി. ചെന്നൈ L&Tയിലെ ജോലികരനായിരുന്നു.
അച്ഛൻ: കൃഷ്ണൻ കറത്ത (എ.കെ.ജി ആശുപത്രി)
അമ്മ: അനിത.ഇ (അംഗൻവാടി വർക്കർ)
സഹോദരൻ: അതുൽ കൃഷ്ണൻ (കന്യാകുമാരി)
സംസ്കാരം നാളെ (6.09.2022) രാവിലെ 9 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ

Post a Comment