മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓണാഘോഷത്തോട് അനുബന്ധിച്ച് 3'S ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഓണാഘോഷത്തോട് അനുബന്ധിച്ച് 3'S ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ചേരിക്കൽ ബ്രദേർസ് ആലിങ്കീഴിലിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് 3'S ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ചേരിക്കൽ ബ്രദേർസ് ചാമ്പ്യൻമാരും ഡൈനാമോസ് കാക്കത്തുരുത്തി റണ്ണർഅപ്പും ആയി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്