![]() |
| കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ഭവനം 2022 തിരഞ്ഞെടുത്തു |
8 വാർഡിലെ 166/ A ആയിഷ അബ്ദുള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭവനത്തെ 20./09./2022.ലെ ഗ്രാമസഭയിൽ തിരഞ്ഞെടുത്തു . ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ബാല സുബ്രമണ്യൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം,മെമ്പർമാരയ നിസാർ,നാരായണൻ, ക്ഷേമ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ അസ്മ KV 8 വാർഡ് മെമ്പർ മുഹമ്മദ് അഷ്‌റഫ് അശ്റഫ് നേത്രത്വം നൽകി..


Post a Comment