മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് തെരുവത്തെ മോളച്ചൻ ഗോവിന്ദൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് തെരുവത്തെ മോളച്ചൻ ഗോവിന്ദൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് തെരു മോളച്ചൻ ഗോവിന്ദൻ (92) നിര്യാതനായി.

ഭാര്യ : ഒതയമംഗലൻ ശ്രീമതി

മക്കൾ : സരസ്വതി, ജയശ്രീ, രാജശ്രീ, രാജേഷ് ( സപ്ലൈകോ ഡിപ്പൊ, കണ്ണൂർ ) രതീഷ്, ഉമേഷ് ( ഡി.ഡി.ഓഫീസ് കണ്ണൂർ )

മരുമക്കൾ : പത്മനാഭൻ ( കോയമ്പത്തൂർ ), അലിച്ചി ചന്ദ്രൻ ( കാഞ്ഞിരോട് ), ആശ ( സബ് കോടതി, കണ്ണൂർ ), കവിത ( പാപ്പിനിശ്ശേരി ), സുജിഷ ( കാഞ്ഞിരോട് ), പരേതനായ പ്രേമൻ 

സഹോദരങ്ങൾ : പരേതരായ ശങ്കരൻ, കൃഷ്ണൻ.

സംസ്ക്കാരം ചൊവ്വ ഉച്ചയ്ക്ക് 12. മണി പുല്ലുപ്പി ശ്മശാനത്തിൽ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്