മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാസാന്താ മജ്ലിസുന്നൂറൂം മർഹൂം സയ്യിദ് ഹാഷിം തങ്ങൾ, ചേലക്കാട് ഉസ്താദ്, മുനീസ് പാമ്പുരിത്തി അനുസ്മരണവും ദുആ മജ്ലിസും നടത്തി

മാസാന്താ മജ്ലിസുന്നൂറൂം മർഹൂം സയ്യിദ് ഹാഷിം തങ്ങൾ, ചേലക്കാട് ഉസ്താദ്, മുനീസ് പാമ്പുരിത്തി അനുസ്മരണവും ദുആ മജ്ലിസും നടത്തി

കുമ്മായക്കടവ്, ഷദുലിയ്യ ജമാഹത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്താ മജ്ലിസുന്നൂറൂം മർഹൂം സയ്യിദ് ഹാഷിം തങ്ങൾ, ചേലക്കാട് ഉസ്താദ്, മുനീസ് പാമ്പുരിത്തി അനുസ്മരണവും ദുആ മജ്ലിസും നടത്തി.

പരിപാടിയിൽ ഹാഫിള് അബ്ദുള്ള ഫൈളി, സകരിയ ദാരിമി,അമീർ ദാരിമി, അഷ്‌റഫ്‌ മൗലവി, ഹാഫിള് അബ്ദുൽ ബാസിത് ഫൈളി, മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്