മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വളർത്തുമൃഗങ്ങൾക്ക് ഉള്ള നാറാത്ത്പഞ്ചായത്ത്‌ തല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തു

വളർത്തുമൃഗങ്ങൾക്ക് ഉള്ള നാറാത്ത്പഞ്ചായത്ത്‌ തല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തു

നാറാത്ത് പഞ്ചായത്ത് തലത്തിൽ വളർത്തു മൃഗങ്ങൾക്കുള്ള പേവിഷബാധയ്ക്ക് പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനവും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വിതരണവും നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ.പി.ഷീബയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.കെ.രമേശൻ മാതോടത്ത് നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ വിവിധ വാർഡുകളിൽ നടത്തുന്ന ക്യാമ്പിൽ വെച്ച് മുഴുവൻ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് നടത്താൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്