മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്വദേശിയായ യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു

നാറാത്ത് സ്വദേശിയായ യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു


മദ്യലഹരിയിൽ യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. നാറാത്ത് ആലിൻകീഴിലെ കണ്ണൻ്റെ മകൻ കോരപുറത്ത് അഖിലിനെ (25)യാണ് കോയിലേരിയൻ ഷിബി ആക്രമിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ അഖിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിനെതിരെ നരഹത്യാശ്രമത്തിന് മയ്യിൽ പോലീസ് കേസെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്