മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുരോഗമന കലാസാഹിത്യസംഘം മയ്യിൽ മേഖല കമ്മിറ്റി സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യസംഘം മയ്യിൽ മേഖല കമ്മിറ്റി സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു


വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സാംസ്കാരിക കേരളം എന്ന മുദ്രാവാക്യമുയർത്തി പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു

ഇ.പി രാജഗോപാലൻ എം കെ മനോഹരൻ , നാരായണൻ കാവുമ്പായി, ടി.പി വേണുഗോപാലൻ, ശൈലജ തമ്പാൻ , ടി.പി നിഷ എ.അശോകൻ ,കെ ലക്ഷ്മണൻ , ടി.ആർ ചന്ദ്രൻ , രതീശൻ ചെക്കികുളം ,വത്സൻ കൊളച്ചേരി പ്രസംഗിച്ചു.

വിനോദ് കെ. നമ്പ്രം സ്വാഗതവും , ഗിരീഷ് കുടുവൻ നന്ദിയും പറഞ്ഞു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്