മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എക്സ് ഗൾഫ് ആർട്സ് &സ്പോർട്സ് ക്ലബ്.. Sslc പ്ലസ് 2 വിജയികൾക്കുള്ള അനുമോദാനവും. ഓണാഘോഷ പരിപാടികൾക് വിജയികളായവർക്കുള്ള സമ്മാനദാനവും

എക്സ് ഗൾഫ് ആർട്സ് &സ്പോർട്സ് ക്ലബ്.. Sslc പ്ലസ് 2 വിജയികൾക്കുള്ള അനുമോദാനവും. ഓണാഘോഷ പരിപാടികൾക് വിജയികളായവർക്കുള്ള സമ്മാനദാനവും

2022 സപ്തബാർ 18 ഞായാറാഴ്ച വൈകുന്നേരം 4 മണിക്ക്.പാറപ്പുറം ക്ലബ്ബ് പരിസരംത്ത് വെച്ച് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉൽഘാടനം നിർവഹിക്കും.

കെ എൻ മുസ്തഫ. വാർഡ്‌ 14 മെമ്പർ, സൽ‍മത്ത് കെ വി. വാർഡ് 13 മെമ്പർ, ജംഷീർ കെ വി. യൂത്ത് കോഡിനേറ്റർ നാറാത്ത് പഞ്ചായത്ത്. ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

കൊച്ചിൻ ദേവസ്വം ബോർഡ്‌ ജൂനിയർ ഓഫീസറായി തിരഞ്ഞെടുത്ത നിതിൻ എ വി. ആൾ ഇന്ത്യ "സി എസ് ആർ"ലേഖന മത്സരത്തിൽ മികച്ച ലേഖകരിൽ ഒരാൾയി തിരഞ്ഞെടുത്ത ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ഡിഗ്രി വിദ്യാർത്ഥിയും എക്സ് ഗൾഫ് മെമ്പറുമായി ഷാമിലിനെ ആദരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്