മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയ്തു


നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, വൈസ് പ്രസിഡണ്ട് കെ ശ്യാമള, CDS ചെയർ പേഴ്സൺ ഷീജ, സിന്ധു, സുജാത തുടങ്ങിയവർ സംസാരിച്ചു

പഞ്ചായത്തിൽ കണ്ണാടിപ്പറമ്പ്, നാറാത്ത് എന്നീ രണ്ട് ഭാഗങ്ങളിലായാണ് ചന്ത നടക്കുന്നത് വിവിധ വാർഡുകളിലെ ഉൽപന്നങ്ങൾ വിൽക്കപ്പെടും ദേശസേവ യു.പി സ്ക്കൂളിന് സമീപമാണ് ഓണ ചന്ത നടക്കുന്നത്.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്