കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. പ്രിയേഷിന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക എറ്റുവാങ്ങി.
കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ, എം.പി രാജീവൻ പങ്കെടുത്തു.

Post a Comment