മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മഹീന്ദ്ര ഹോം ഫൈനൻസ് അഫ്ഫോഡബിൾ ഡിവിഷൻ്റെ ശാഖ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു.

മഹീന്ദ്ര ഹോം ഫൈനൻസ് അഫ്ഫോഡബിൾ ഡിവിഷൻ്റെ ശാഖ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു.

കണ്ണൂർ: മഹീന്ദ്ര ഹോം ഫൈനൻസിന്റെ അഫ്ഫോഡബിൾ ഡിവിഷൻ്റെ ആറാമത് ശാഖ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കൾക്കും സമയരഹിതമായി വായ്പ ലഭ്യമാക്കുന്നതാണ്.

ചടങ്ങിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ശ്രീ ഹനീഷ് കെ വി, ഐഐഎ സെക്രട്ടറിയും ആർകിടെക്ടുമായ ശ്രീ .ലിജു, കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, മഹീന്ദ്ര ഹോം ഫിനാൻസ് അഫ്ഫോർഡബിൾ വിഭാഗത്തിൻ്റെ റീജണൽ ബിസിനെസ്സ് ഹെഡ് ശ്രീ.സുനിഷ് വാസുദേവ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.10 ലക്ഷം മുതൽ 1 കോടി വരെയുള്ള ലോൺ ചെയ്യാൻ സാധിക്കും. സാധരണക്കാർക്കു വേണ്ടിയുള്ള വ്യത്യസ്ത രീതിയിലുള്ള ഭവന വായ്പ സ്കീമുകൾ ലഭ്യമാണ്.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്