മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാലോട്ട് സൗത്ത് അംഗൻവാടിയിൽ ഓണാഘോഷ പരിപാടിയും യാത്രയയപ്പും നടന്നു

മാലോട്ട് സൗത്ത് അംഗൻവാടിയിൽ ഓണാഘോഷ പരിപാടിയും യാത്രയയപ്പും നടന്നു


കണ്ണാടിപ്പറമ്പ്: മാലോട്ട് സൗത്ത് അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മൈഥിലി ടീച്ചർക്ക് യാത്രയയപ്പു സമ്മേളനവും ഓണാഘോഷ പരിപാടികളും  പി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

പി.കുമാരൻ, ഒ.ടി.കോമളവല്ലി, പി.ഷൈമ, ഗീത വി. സി, രചന സുധീർ, വിചിത്ര. സി. പണിക്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.അംഗൻവാടി ടീച്ചർ കനകവല്ലി സ്വാഗതവും സനിത നന്ദിയും പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്