മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രശസ്ത ഗൈനക്കോളജി ഡോ: മേരികോശി നിര്യാതയായി

പ്രശസ്ത ഗൈനക്കോളജി ഡോ: മേരികോശി നിര്യാതയായി

കണ്ണൂരിലെ ഗൈനക്കോളജി വിഭാഗത്തിലെ അറിയപ്പെടുന്ന വ്യക്തിത്വം ഡോ.മേരികോശി നിര്യാതയായി

ഭർത്താവ്:പരേതനായ ഡോ.കെ.കോശി

മകൾ: Bindu Mary Koshi (ഗൈനക്കോളജിസ്റ്റ്, ധനലക്ഷ്മി താണ)

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്