കമ്പിൽ ന്യൂമെഡ് ഹെൽത്ത് കെയർ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു, ഡോക്ടർ അമർജിത്ത് സി.എസ്. ക്യാമ്പ് വിശദീകരിച്ചു.സിഡിഎസ് മെമ്പർ മാരായ വി. ഓമന എൻ. സീത, പി. സന്തോഷ് എ. വിജയൻ പ്രസംഗിച്ചു. എം ശ്രീധരൻ സ്വാഗതവും എ. ഒ പവിത്രൻ നന്ദിയും പറഞ്ഞു.





Post a Comment