മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നണിയൂർ നമ്പ്രം തോട്ടുംകര ബ്രദേഴ്സ് ഓണാഘോഷം നടത്തി

നണിയൂർ നമ്പ്രം തോട്ടുംകര ബ്രദേഴ്സ് ഓണാഘോഷം നടത്തി

നണിയൂർ നമ്പ്രം : നണിയൂർ നമ്പ്രം തോട്ടുംകര ബ്രദേഴ്സിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വിവിധ കലാകായിക മത്സരത്തോടെ നടത്തി.ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും നേതൃത്വം നൽകി.

വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.പുരുഷന്മാരുടെയും സ്ത്രീകളുടെയും കമ്പവലി മത്സരവും ഉണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്