മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തെരുവ് നായ നിയന്ത്രണം; നാറാത്ത് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് നിവേദനം സമർപ്പിച്ചു

തെരുവ് നായ നിയന്ത്രണം; നാറാത്ത് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് നിവേദനം സമർപ്പിച്ചു


തെരുവ്  നായ്ക്കളെ  നിയന്ത്രണ  വിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്   ശ്രീ  മനീഷ്  കണ്ണോത്തിന്റെ  നേതൃത്വത്തിൽ  നാറാത്ത്  ഗ്രാമപഞ്ചായത്ത്‌  സെക്രട്ടറിയ്ക്ക്  നിവേദനം  സമർപ്പിയ്ക്കുന്നു. നൗഫൽ  നാറാത്ത്പുന്നക്കൽ  ആബിദ്  തുടങ്ങിയവർ  പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്