മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി.വി. അനൂപ് നിര്യാതനായി

സി.വി. അനൂപ് നിര്യാതനായി


കയരളം - മേച്ചേരിയിലെ സി.വി. അനൂപ് (43) നിര്യാതനായി. 

പിതാവ് സി.വി.കണ്ണൻ 

മാതാവ് പി.കെ. നാണി. 

ഭാര്യ വിദ്യ (പയ്യന്നൂർ) 

മകൻ ധ്രുപദേവ്. 

സഹോദരങ്ങൾ അമ്പിളി, അജിത്ത്. (അനൂപ് കയരളത്തെ ഒതേന പെരുവണ്ണാന്റെ സഹോദരിയടെ മകനാണ്).

സംസ്കാരം ഇന്ന് 26/09/2022ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനം. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്