തിരുവനന്തപുരം: തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. ചുണ്ടത്തിക്കരിക്കകം മേഖലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഓടികൊണ്ടിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ്, സഹയാത്രികന്‍ മനീഷ് എന്നിവര്‍ക്ക് പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ല.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Post a Comment