മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംഘമിത്ര വായനശാല ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആഘോഷിച്ചു

സംഘമിത്ര വായനശാല ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആഘോഷിച്ചു


സംഘമിത്ര വായനശാല ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആഘോഷിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരക്കൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മികച്ച വായനക്കാരയായ കെ.പ്രേമിയെ ആദരിച്ചു.

DYFI ചെറുക്കുന്ന് യൂനിറ്റ് SSLC, +2 വിജയികൾക്ക് അനുമോദനം നൽകി. വായനശാല സെകട്ടറി എം.പി രാജീവൻ പതാക ഉയർത്തി. എം.ശ്രീധരൻ അക്ഷര ദീപം തെളിയിച്ചു. ഏ. ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. ജിഷ്ണു സ്വാഗതം പറഞ്ഞു.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്