HomeKambil കമ്പിൽ ജയന്തി കോളേജിൽ ഓണാഘോഷം നടത്തി നാറാത്ത് വാർത്തകൾ -September 03, 2022 0 കമ്പിൽ: കമ്പിൽ ജയന്തി കോളേജ് ഒരുമയുടെ ഓണാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളൊടെ നടത്തി. ഫൈസൽ മാസ്റ്റർ, ശ്രിലത ടീച്ചർ, ഷരണ്യ ടീച്ചർ, റഹ്മത്ത് ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ നേതൃത്യം നൽകി.
Post a Comment