മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിനോദ് കുടുംബ സഹായ ഫണ്ടിലേക്ക് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിൻ്റെ സഹായം നല്കി

വിനോദ് കുടുംബ സഹായ ഫണ്ടിലേക്ക് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിൻ്റെ സഹായം നല്കി


കണ്ണാടിപ്പറമ്പ്: എ. വി. വിനോദൻ കുടുംബസഹായ ഫണ്ടിലേക്ക് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര മാനേജിംഗ് ട്രസ്റ്റി ശ്രീ അരിയമ്പാട്ട്  മുകുന്ദനിൽ  നിന്നും  അൻപതിനായിരം രൂപ സഹായ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്