മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുക്കുന്നിനെ ഇളക്കി മറിച്ച് ചെറുക്കുന്ന് ഫെസ്റ്റ്

ചെറുക്കുന്നിനെ ഇളക്കി മറിച്ച് ചെറുക്കുന്ന് ഫെസ്റ്റ്

ചെറുക്കുന്നിനെ ഇളക്കി മറിച്ച് ചെറുക്കുന്ന് ഫെസ്റ്റ് സംഘമിത്ര വായനശാല & ഗ്രന്ഥാലയം കുടുംബശ്രീ യൂനിറ്റുകൾ മഹിളാ അസോസിയേഷൻ DYFI  ,ബാലസംഘം സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുക്കുന്ന് ഫെസ്റ്റ് സമാപിച്ചു.

നാടൻ പാട്ട് കലാകാരൻ ബാബുരാജ് മലപ്പട്ടം മുഖ്യാതിഥിയായി, കെ.രാമകൃഷ്ണൻ മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മനയത്ത് കളരി സംഘം അവതരിപ്പിച്ച കളരി പ്രദർശനം അരങ്ങേറി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്