മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിനോദൻ കുടുംബം സഹായഫണ്ടിലേക്ക് DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച തുക MLA കെ വി സുമേഷ് അവറുകൾക്ക് കൈമാറി

വിനോദൻ കുടുംബം സഹായഫണ്ടിലേക്ക് DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച തുക MLA കെ വി സുമേഷ് അവറുകൾക്ക് കൈമാറി

വിനോദൻ കുടുംബം സഹായഫണ്ടിലേക്ക്  DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച തുക മേഖലാ സെക്രട്ടറി സ:രജിൻ, മേഖലാ ട്രഷറർ  എ ശരത്ത് എന്നിവർ ചേർന്ന് ബഹുമാനപെട്ട MLA കെ വി സുമേഷ് അവറുകൾക്ക് കൈമാറി.  ചടങ്ങിൽ കെ ബൈജു,ഭാസ്കരമാരാർ  , നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അവറുകളും പങ്കെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്