കമ്പിൽ ചെറുക്കുന്നിലെ എടക്കാടൻ കണ്ണന്റെ 7 മത് ചരമ വാർഷികത്തിന്റെ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് സാമ്പത്തീക സഹായം നൽകി.
ഭാര്യ അരിങ്ങേത്ത് ജാനകിയിൽ നിന്ന് CPM കൊളച്ചേരി ലോക്കൽ സെക്രട്ടറി സഹായം സ്വീകരിച്ചു. ഐആർപിസി മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ഏ ഒ പവിത്രൻ പി സന്തോഷ്, മക്കളായ എ. മോഹനൻ , എ.വിനോദ് , എ. പ്രമോദ് എന്നിവർ പങ്കെടുത്തു

Post a Comment