മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

IRPCക്ക് വാക്കർ നല്കി

IRPCക്ക് വാക്കർ നല്കി

കണ്ണാടിപ്പറമ്പിലെ കുറിയരാമൻ, കസ്തൂരി മാധവി എന്നിവരുടെ സ്മരണാർത്ഥം മക്കൾ IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് രണ്ട് വാക്കർ നല്കി CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് ഏറ്റുവാങ്ങി. എം സന്തോഷ്, IRPC കൺവീനർ ബിജു ജോൺ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്