ഗൃഹപ്രവേശനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നല്കി. കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്ക്കൂളിന് സമീപത്തെ രൺദീപ് , സജ്ന ദമ്പതികളുടെ ഗൃഹപ്രവേശത്തിന്റ ഭാഗമായി കുടുംബാംഗങ്ങൾ ചേർന്ന് IRPC ക്ക് സാമ്പത്തിക സഹായം നല്കി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ തുക ഏറ്റുവാങ്ങി CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത്, IRPC കൺവീനർ ബിജു ജോൺ , രാധാകൃഷ്ണൻ പി.പി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment