മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

രോഗികൾക്ക് IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പ് എയർ ബെഡ്, വാക്കർ, വീൽ ചെയർ തുടങ്ങിയ സഹായോപകരണങ്ങൾ നൽകി

രോഗികൾക്ക് IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പ് എയർ ബെഡ്, വാക്കർ, വീൽ ചെയർ തുടങ്ങിയ സഹായോപകരണങ്ങൾ നൽകി


IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പ്  കണ്ണാടിപ്പറമ്പിൽ വിവിധയിടങ്ങളിൽ രോഗികൾക്ക് എയർ ബെഡ്, വാക്കർ, വീൽ ചെയർ തുടങ്ങിയവ നൽകി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ രമേശൻ,  CPIM കണ്ണാടിപ്പറമ്പ്‌ ലോക്കൽ സെക്രട്ടറി  ബൈജു കോറോത്ത്, IRPC കൺവീനർ  ബിജു ജോൺ,  സി. അനിൽകുമാർ, എം സന്തോഷ്, മിഥുൻ വാർഡ് മെമ്പർമാരായ കാണിചന്ദ്രൻ, ശരത് ആരംമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്