മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഗൃഹ പ്രവേശനത്തിന്റെ ഭാഗമായി IRPC ക്ക് സംഭാവന നൽകി

ഗൃഹ പ്രവേശനത്തിന്റെ ഭാഗമായി IRPC ക്ക് സംഭാവന നൽകി

ധനീഷ് KV യുടെയും (KKB BUILDERS) അമൃത ധനീഷിന്റെയും മകൾ ആരിക ധനീഷിന്റെ ആറാം പിറന്നാളിന്റെയും ഗൃഹ പ്രവേശനത്തിന്റെയും ഭാഗമായി സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി. KV. സുമേഷ് MLA തുക ഏറ്റു വാങ്ങി. IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ കുഞ്ഞിരാമൻ PP, പ്രവർത്തകരായ C രജുകുമാർ, P മനോഹരൻ, KK രമേശൻ, രാമകൃഷ്ണൻ മാസ്റ്റർ,  കുടുംബാഗങ്ങൾ പങ്കെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്