അധ്യാപക ദിനത്തിൽ ആദ്യാക്ഷരം പകർന്ന് നൽകിയ അധ്യാപകന് msf "ഗുരുവന്ദനം" നടത്തി
നാറാത്ത് വാർത്തകൾ-0
ദീർഘകാലം പെരുമാച്ചേരി ജി.എൽ. പി സ്കൂളിൽ അറിവിന്റെ സ്നേഹത്തിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ സലാം മാസ്റ്റർക്ക് പള്ളിപ്പറമ്പ് ശാഖാ msf ന്റെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറുന്നു
Post a Comment