മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പച്ചക്കറി കിറ്റ് നൽകി

പച്ചക്കറി കിറ്റ് നൽകി

msf കോടിപ്പൊയിൽ ശാഖയുടെ ബാലകേരളം യൂണിറ്റിന്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ നൽകി. 

പള്ളിപ്പറമ്പ് പെരുമാച്ചേരി ഗവ. എൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ ലീഡർ കെ മുഹമ്മദ് നബ്ഹാന് കിറ്റ് കൈമാറി. ചടങ്ങിൽ ഷിയാസ് കോടിപ്പൊയിൽ, ശാഖ എംഎസ്എഫ് പ്രസിഡൻറ് റംഷാദ് കെ കെ, സെക്രട്ടറി അൻസാഫ്, പ്രധാനാധ്യാപിക ജലജ കുമാരി ടീച്ചർ, കെ വി മുനീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്