സ്കൂൾ മാനേജർ ശ്രീ.കെ.വി.അബ്ദുൽ അസീസ് കോയ്യോട് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ഷക്കീർ മൗവ്വഞ്ചേരി സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എൻ.പി.ശ്രീധരൻ, കെ കെ. ജയരാജൻ മാസ്റ്റർ, കെ.റഹൂഫ് മാസ്റ്റർ വാർഡ് മെമ്പർ ലോഹിതാക്ഷൻ ശ്യാംരാജ് സി.പി
അധ്യാപകരായ എൻ. കെ.റഫീഖ്, എം.അജയകുമാർ, സുരേഷ് ബാബു.കെ.പി, അസീബ്.കെ, മദർ പിടിഎ
പ്രസിഡണ്ട് പ്രസീത. എം എന്നിവർ ആശംസയും പ്രധാന അധ്യാപിക വി.സി.ഷൈമ നന്ദിയും പറഞ്ഞു.

Post a Comment