മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം 3,4,5 തീയ്യതികളിൽ

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം 3,4,5 തീയ്യതികളിൽ

കണ്ണാടിപ്പറമ്പ: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് 

3ന് തിങ്കളാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ 

4 ന് ചൊവ്വാഴ്ച  സരസ്വതി പൂജ, ഗ്രന്ഥപൂജ, വാഹനപൂജ

5ന് ബുധനാഴ്ച രാവിലെ ഗ്രന്ഥം എടുക്കൽ, വിദ്യാരംഭവും നടക്കും. എല്ലാ ദിവസവും മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണവും ഉണ്ടായിരിക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്