മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതൽ

നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതൽ

നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ഉത്സവം ഒക്ടോബർ 3,4,5 തീയതികളിൽ നടക്കുകയാണ്. 3.10.2022ന് വൈ.5:30ന് ഗ്രന്ഥംവെപ്പ്, ഗ്രന്ഥപൂജ

4.10.2022ന് രാവിലെ 8 മണിക്ക് നവമിപൂജ, വൈ.6 മണിക്ക് ഗ്രന്ഥപൂജ, 7 മണിക്ക് വാഹന പൂജ. 5.10.2022 വിജയദശമി ദിനത്തിൽ രാവിലെ 6 മണിക്ക് ഗ്രന്ഥപൂജ, 8 മണിക്ക് ഗ്രന്ഥമെടുപ്പ്, തുടർന്ന് 8.30ന് വിദ്യാരംഭം, തുലാഭാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്