മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പിലെ പോത്തൻ കല്യാണി നിര്യാതയായി

കണ്ണാടിപ്പറമ്പിലെ പോത്തൻ കല്യാണി നിര്യാതയായി

കണ്ണാടിപ്പറമ്പ് തെരുവിലെ (പുത്തൻ തെരു) പോത്തൻ കല്യാണി (89) നിര്യാതയായി.  

ഭർത്താവ് പരേതനായ  ഏട്ട കേളു  

മക്കൾ  ഗീത, പ്രസന്ന

മരുമകൻ പരേതനായ  ഷണ്മുഖൻ.  

സംസ്കാരം  രാവിലെ 11. മണിക്ക്  പുല്ലൂപ്പി സമുദായ ശ്മശാനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്