മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ആലിൻ കീഴിലെ വി.കെ നാരായണി നിര്യാതയായി

നാറാത്ത് ആലിൻ കീഴിലെ വി.കെ നാരായണി നിര്യാതയായി

നാറാത്ത് ആലിൻ കീഴിലെ വി.കെ നാരായണി (60) നിര്യാതയായി.

ഭർത്താവ് പരേതനായ കാനത്തിൽ നാരായണൻ

മക്കൾ: ശിവാനന്ദ് (ക്രൈം ബ്രാഞ്ച് കണ്ണൂർ) സുനന്ദ,ശരണ്യ. 

മരുമക്കൾ: സമ്പത്ത് (ചാലാട്), ഷെമീർ (പന്തക്കൽ ), ലൈക (ഏച്ചൂർ)

സഹോദരങ്ങൾ: കാട്ടിൽ നാരായണൻ, കാർത്ത്യായനി, ഗോവിന്ദൻ, ദാമോദരൻ (കയരളം)

സംസ്കാരം 2-10-2022 ഞായറാഴ്ച 11.30ന് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്