മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണാർഥം ഭാവന വനിതാവേദി പ്ലാഷ് മോബ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണാർഥം ഭാവന വനിതാവേദി പ്ലാഷ് മോബ് സംഘടിപ്പിച്ചു

ഒക്ടോബർ 2 ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖല യുടെ പ്രചരണാർഥം ഭാവന വനിതാവേദി പ്ലാഷ് മോബ് സംഘടിപ്പിച്ചു.

കമ്പിൽ , കൊളച്ചേരി മുക്ക് കരിങ്കൽ കുഴി എന്നിവിടങ്ങളിൽ അവതരണം നടന്നു.

വനിതാവേദി പ്രവർത്തകരായ പ്രസീത ,  കെ.ദീപ ഇവി ശ്രീലത , മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കെ.വി പത്മജ നേതൃത്വം നൽകി. മനുഷ്യ സ്നേഹികളായ എല്ലാവരും അണിനിരക്കമെന്ന് ഭാരവാഹികൾ അറിയിച്ചു

DYFI ,SFI , മഹിള അസോ സിയേഷൻ, IRPC സംയുക്തമായാണ് ലഹരി വിരുദ്ധ മനുഷ്യ ശൃംഖല ഒരുക്കുന്നത്. 

സ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് CPM നേതൃത്വത്തിലുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്