മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് അല്ലിൻകീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം

നാറാത്ത് അല്ലിൻകീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടംനാറാത്ത് അല്ലിൻകീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പ്രാഥമിക നിഗമനത്തിൽ ഒരാൾക്ക് പരിക്ക്.  സംഭവത്തിൽ കാർ അടുത്തുള്ള പദ്ധതി കുണ്ടിലേക്ക് പതിച്ചു. സംഭവത്തിൽ കാർ യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.നാറാത്ത് കണ്ണാടിപ്പറമ്പ് സ്വദേശിയായ ശമൽ ആണ് പരിക്കേറ്റത്...


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്