മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപ്പഞ്ചായത്ത് 2023-2 വാർഷിക പദ്ധതി, വാർഷിക സെമിനാർ സംഘടിപ്പിച്ചു

നാറാത്ത് ഗ്രാമപ്പഞ്ചായത്ത് 2023-2 വാർഷിക പദ്ധതി, വാർഷിക സെമിനാർ സംഘടിപ്പിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി വികസന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി കെ രമേശൻ അവർകളുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയ മായി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ താഹിറ, ബ്ലോക്ക്‌ മെമ്പർ റഷീദ, വൈസ് പ്രസിഡന്റ ശ്രീമതി കെ ശ്യാമള, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എൻ മുസ്തഫ, വി ഗിരിജ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ നന്ദിയും പ്രകാശിപ്പിച്ചു.



0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്