മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി സി കാർത്ത്യായനി അമ്മ നിര്യാതയായി

സി സി കാർത്ത്യായനി അമ്മ നിര്യാതയായി

ചേലേരി കപ്പണപ്പറമ്പ് പരേതനായ കെ.എം നാരായണൻ നമ്പ്യാരുടെ ഭാര്യ സി സി  കാർത്ത്യായനി അമ്മ (81) നിര്യാതയായി.
മക്കൾ രമാവതി ,രവീന്ദ്രൻ , അനിത , രമേശൻ , രഞ്ചിത്ത് ബാബു, ശ്രീജ, ശ്രീജേഷ് 
(മരുമക്കൾ) ഗോവിന്ദൻ , ചന്ദ്രപ്രഭ, വേണുഗോപാലൻ, രേണുക, ദിവ്യ, സതീശൻ , ദിവ്യ ശ്രീ. 
സംസ്കാരം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ രാവിലെ 10 മണിക്ക്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്