മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന പുല്ലൂപ്പിക്കടവ് അങ്കണവാടി വാർഷികാഘോഷം നടത്തി

നാറാത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന പുല്ലൂപ്പിക്കടവ് അങ്കണവാടി വാർഷികാഘോഷം നടത്തി

നാറാത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന പുല്ലൂപ്പിക്കടവ് അങ്കണവാടി വാർഷികാഘോഷം  നടത്തി. സുകേഷ് പി. പി. (ALMSC മെമ്പർ ) യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മിഹ്റാബി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ  തുളസി എ. കെ. സ്വാഗതം പറഞ്ഞു. വിദ്യ. കെ., സുനിത പി. പി, ടി. സഹജൻ, റീജ. പി. എന്നിവർ ആശംസ  അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും, കൗമാര കുട്ടികൾക്ക് വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. ചടങ്ങിന് അങ്കണവാടി ഹെൽപർ സുജ്‌ന. എ. നന്ദി പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്