മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുതിയ പുരയിൽ ദാമോദരൻ നിര്യാതനായി

പുതിയ പുരയിൽ ദാമോദരൻ നിര്യാതനായി

ചേലേരി പുതിയ പുരയിൽ ദാമോദരൻ (72) നിര്യാതനായി. 
ഭാര്യമാർ: പരേതയായ ശോഭ, സുശീല. 
മക്കൾ: ഷാജി, മിനി, സുമതി, സുഭാഷ്, ശുഭലക്ഷ്മി, സുധീഷ്. 
മരുമക്കൾ: പ്രദീപൻ, സജീവൻ, ഷിബിൻ, സുധ, സോണി. 
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്