ചേലേരി: കാരയാപ്പ് മഹല്ല് കമ്മിറ്റി ചെയർമാൻ ബെങ്ങത്തൂർ വി ശാദുലി ഹാജി (78) മരണപ്പെട്ടു. ഭാര്യ:ജമീല കണ്ണോത്ത്. മക്കൾ: ഹാരിസ്, സാജിദ്, റുഖ്സാന, സമീറ, റുബീന, ആസിഫ്. മരുമക്കൾ:സുമയ്യ, സീനത്ത്, ഉമർ (പുല്ലുപ്പി), അമീർ (നിടുവാട്ട്), സിദ്ധീഖ് ( ദാലിൽ), സഹല. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, അബ്ദുൽ സലാം, ആമിന, ഫാത്തിമ.
കബറടക്കം രാവിലെ 9മണിക്ക് നുഞ്ഞരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ
Post a Comment