മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചരമ വാർഷികത്തിൽ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് റോസ്ട്രം നൽകി

ചരമ വാർഷികത്തിൽ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് റോസ്ട്രം നൽകി

ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അരിങ്ങേത്ത് ദാമോദരന്റെ 27 മത് ചരമ വാർഷികത്തിൽ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് റോസ്ട്രം നൽകി. സിപിഐ (എം) മയ്യിൽ ഏരിയാ കമ്മറ്റി മെമ്പർ എം.ദാമോദരന് മക്കളായ എ.പി പ്രേമൻ, എ.പി പ്രമോദ് എന്നിവർ ചേർന്ന് കൈമാറി. പി.പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ രാമകൃഷ്ണൻ, എ.പി പ്രമോദ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും ഇ പി ജയരാജൻ നന്ദിയും പറഞ്ഞു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്