മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

കമ്പിൽ എ.എൽ പി സ്കൂൾ (ചെറുക്കുന്ന്) പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനനോപകരണങ്ങൾ വിതരണം ചെയ്തു
പ്രവേശനോത്സവം വാർഡ് മെമ്പർ എൽ. നിസാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, എ. കൃഷ്ണൻ, കെ.വി ഹനീഫ, ടി.പി. മിഥുൻ പ്രസംഗിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ" "കുട്ടികളോടൊപ്പം "പരിപാടി നടത്തി ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ സ്വാഗതവും SRG കൺവീനർ സി.കെ ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്