മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആരംഭൻ നാരായണൻ നിര്യാതനായി

ആരംഭൻ നാരായണൻ നിര്യാതനായി

നാറാത്ത് ആലിൻകീഴ് ആരംഭൻ നാരായണൻ (70) നിര്യാതനായി 
അമ്മ : മാധവി 
അച്ചൻ : പരേതനായ കുമാരൻ
ഭാര്യ : സീത   
മക്കൾ : സജിത, സജയ, സജീഷ, സനിഷ 
മരുമക്കൾ : വിനോദ്, ഷൈജു, ശ്രീകാന്ത്  
സഹോദരങ്ങൾ : വേലായുധൻ, ശാന്ത, സത്യൻ, പത്മിനി, പുഷ്പ, ശ്രീനിവാസൻ, പരേതയായ  നാണി
ശവസംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കമ്പിൽ ശ്‌മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്