മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ ഇന്ന്

മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ ഇന്ന്

കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണ പ്രോഗ്രാം "കൂട്ടം കൂടി മുന്നോട്ട് " 2023 ജൂൺ 24 (ശനി ) രാത്രി 7 :30ന് നിടുവാട്ട് ലീഗ് ഓഫീസിൽ വെച്ച് നടക്കും.
പ്രസ്തുത പരിപാടിയിൽ മണ്ഡലം, ജില്ലാ നേതാക്കൾ പങ്കെടുക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്