മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവാങ്കണം ചാരു ഹരിതം ഉദ്ഘാടനം ചെയ്തു

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവാങ്കണം ചാരു ഹരിതം ഉദ്ഘാടനം ചെയ്തു

കണ്ണാടിപ്പറമ്പ്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാരും മലബാർ ദേവസ്വം ബോർഡും സംയുക്തമായി ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുക 
എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദേവാങ്കണം ചാരുഹരിതം എന്ന പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ വടക്കേക്കാവ് ജൈവവൈവിധ്യ ഉദ്യാനത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ  ഉദ്ഘാടനം ചെയ്തു .  എക്സി: ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ രാധാകൃഷ്ണൻ, എ.വി.നാരായണൻ, ബി.എം.വി ജയൻ, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്